നാടിന്‍റെ സ്വാതന്ത്രിത്തിന് വേണ്ടിയുള്ള മഹാസമാരത്തില്‍ രക്തവും ജീവനും നല്കിയ അറിയപെടുന്നവരും അല്ലാത്തവരുമായ ധീരദേശഭിമാനികള്‍ സ്വാതന്ത്രിത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റെ തീശ്നമുഖം സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച വീഴാന്‍ ഭാഗ്യം ലഭിച്ച നാം തിരിച്ചറിയണം.നിരന്ദരമായ ജാഗ്രദയിലൂടെ സ്വതന്ത്രവും പരമാധികാരവും കാത്ത സൂക്ഷിക്കാലാന്‍ ഇവര്‍ക്ക് നല്കാവുന്ന ആദരവ്. ഇന്ത്യ എന്റെ രാജ്യം,എന്റെ മാത്ര രാജ്യം,ഇന്ത്യ എന്റെ ജീവനെയ്ക്കള്‍ ജീവനായ രാജ്യം .....!!! ജയ് ഹിന്ദ്....!!! ========================================
നമ്മുടെയ് രാജ്യത്തിന്റെ അറുപത്തി മൂന്നാം വാര്‍ഷികം കൊണ്ടാടുമ്പോള്‍ നമ്മള്‍ ഒന്ന്‍ ഓര്കണം.നമുക് ഇവടെ സ്വതന്ദ്രമായി ജീവിക്കാന്‍ പറ്റുന്നോ ഇല്ലയോ...എനിക്ക് പറയാന്‍ പറ്റും,തീര്ച്ചയായും നമ്മള്‍ ഇവിടെ സ്വതന്ദ്രമന്.മുസല്‍മാനും,ഹിന്ദുവും,ക്രിസ്ടിയനും,പര്സിക്കും,എന്ന വേണ്ട എല്ലാവര്ക്കും,എല്ലാ ജാതിക്കാര്‍ക്കും,ഓരോ മതസ്ഥര്‍ക്കും ഒരമ്മ പെറ്റ മക്കളേ പോലെ ജീവിക്കാന്‍ പറ്റുന്നത് ഇത് കൊണ്ടാന്‍.നമ്മുടെ മഹാന്മാര്‍ നേടിത്തന്ന ഈ ഇന്ത്യ,നമ്മുക്ക് ഒന്നിച്ച് നിന്ന പറയാന്‍ പറ്റണം ഈ ഇന്ത്യയെ ഒരു ഭീകരവതിക്കും,തീവ്രവാതിക്കും,ഫര്സിസ്റ്റ്വാതിക്കും വിട്ട് കൊടിക്കില്ല വിട്ട് കൊടിക്കില്ല എന്ന് .നികുതി നിശേതത്തിനെതിരെ പട പൊരുതിയ വലിയം കൊട ഉമര്‍ കളി ,വക്കം അബ്ദുല്‍ കാദര്‍ ഈ നാടിന്ന്‍ വേണ്ടിയന് തൂക്ക് കായര ഏറ്റുവാങ്ങിത്.എത്ര സിക്കുകാരന്‍ നമ്മുടെ സ്വതന്ദ്രത്തിന്ന് വേണ്ടി രക്തസാക്ഷി ആയത്.എനിക്ക് അവസാനമായി അറിയിക്കാനുള്ളത് നമ്മള്‍ ഇവിടെ ഒരു ഇന്ത്യക്കാരനായി ജനിചിട്ടുണ്ടെങ്ങില്‍ ഏത് മതസ്തരയാലും മരിക്കുന്നതും ഒരു ഇന്ദ്യക്കാരാനായിട്ടായിരിക്കണം. ഇന്ത്യയിലെ എല്ലാ മുസ്ലിമീങ്ങള്‍ക്കും പറയാന്‍ പറ്റണം ഇന്ത്യയുടെ മുത്തായ കാശ്മീരിനെ ഒരു രാജ്യത്തിന്നും വിട്ട് കൊടുക്കില്ല എന്ന്.നമ്മുടെ സ്വതന്ദ്രത്തിന്ന് വേണ്ടി ജീവന്‍ ബലികഴിക്കേണ്ടി വന്ന ധീരരക്ത രക്തസാക്ഷിയുടെ മുമ്പില്‍ നൂര്‍ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അര്‍പിച്ച് കൊണ്ട അവസാനിപ്പിക്കുന്നു....!!!---തെറ്റുന്ടെങ്ങില്‍ പൊറുക്കണേ .......!!!! ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ് ഹിന്ദ്....!!!
28-States,1618-Languages,6400-Castes,6-Ethnic groups,29-Major festivals& 1-country...we r proud 2 be an "INDIAN"........:HAPPY INDEPENDENCE DAY"

No comments:
Post a Comment