അസ്സലാമുഅലൈകും,അല്ലാഹു അക്ബര്‍ അല്ലാഹു,അക്ബര്‍ അല്ലാഹു,അക്ബര്‍.ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍.അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
ദൈവാനുഗ്രഹത്തിലും കാരുണ്യത്തിലും വിശ്വാസം പ്രഖ്യാപിച്ച്,പശ്ചാത്താപത്തിലൂടെ പാപമോചനം തേടി,ആത്മീയ വിശുദ്ധി നെടുന്നതാണ് വ്രതത്തിന്റെ പരിശീലനക്രമം.മുന്ന്‍ ഘട്ടങ്ങളും വിജയകരമായി പിന്നിട്ട്,വ്രതകാലത്തിന്റെ പുര്‍ണവിശുദ്ദിയിലെക്ക് പ്രവേശിച്ചിരിക്കുകായന് വിശ്വാസികള്‍.
ഇസ്‌ലാമില്‍ രണ്ട് ആഘോഷദിനമാനുല്ലത്.ഒന്ന്‍ ഈദുല്‍ ഫിതര്‍(ചെറിയ പെരുന്നാള്‍),രണ്ട് ഈതുല്‍ ആസ്അ(വലിയ പെരുന്നാള്‍),റംസാന്‍ ഇരുപത്തിഒന്ബതിന്റെ മാസപിറവി കണ്ടാല്‍ അല്ലെങ്കില്‍ റംസാന്‍ മുപതിന്റെയും കൂടി വ്രതാമനുഷ്ടിച്ച ശേഷം ഈദ് ഫിതര്‍ ആഘോഷിക്കും.ഈദുല്‍ ഫിതരിലേ പ്രതാന കര്‍മം ഫിതര്‍ സകാത്ത് ആണ്.ഈദ് ദിനത്തില്‍ ജീവിച്ചിരിപുള്ള എല്ലാവരും സകാത്ത് നല്‍കണം.ഒരു സ്വഅ പ്രധാനഭക്ഷ്യ വസ്തുവന് നല്‍കേണ്ടത്,ഇത് പെരുന്നാള്‍ നമസ്കാരത്തിന്‍ മുന്‍പ് കൊടുത്ത് തീര്‍കണം.പെരുന്നാള്‍ നമസ്കാരമാന് ഈദ് ദിനത്തില്‍ പ്രധാന അരാധന,അതിന്ന്‍ ശേഷമുള്ള ഖുത്തുബയും ,പിന്നീട് ഈദ് മുബാറക് ആശംസ കൈമാറലും.
Hope Love & Laughter,warmth & wishesjoy and a Bouquet of Eid Wishes,Especially for you!!!jublications become a past of your eid and your life….!
¸.•*¨ *•.¸¸.* .¸EID MUBARAK¸.• *•.¸¸.* *.¸¸.•* *•.¸¸.*¸¸.•* ¨ *.* *.¸¸.•* *•.¸¸¸¸ .•* *•.¸¸ .* *.¸¸.•*¨ *•.¸¸.* *.¸¸.•* *•.* *.¸* .¸¸.•*¨ *•¸:;.¸.* *.¸¸.•* *•.¸¸.* *.¸¸.•* •.¸¸.WAKULLA AMM WANTHUM BIKHAIR¸.• *•.¸¸.* *.¸¸ .•* *•.¸¸¸.•*¨ *•.¸¸.* *.¸ ¸.•*¨ *•.¸¸.* *..¸¸.•** *.¸@
റംസാന്‍ മാസത്തില്‍ സുക്ഷിച്ച വിശുദ്ധിയും പുണ്യവും വരും കാലങ്ങളില്‍ നിലനിര്‍ത്താന്‍ ജഗനിയന്ധാവ് അനുഗ്രഹിക്കട്ടെ.
എന്റെ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും വരും നാളുകളില്‍ നന്മ നിറഞ്ഞതാകാന്‍ പ്രാര്‍ത്ഥനയോടെ...........!!!
സലിം കുമ്പള

No comments:
Post a Comment